ഗ്രാമ വൈദ്യുതീകരണ പരിപാടിയുടെ കീഴിൽ സ്ഥാപിച്ച സൗരോർജ്ജ നിലയങ്ങൾ
Sl. No. |
കോളനിയുടെ പേര് |
കുടുംബങ്ങളുടെ എണ്ണം |
വൈദ്യുത നിലയത്തിൻ്റെ ശേഷി (kWp) |
ഗ്രാമ പഞ്ചായത്ത് |
ജില്ല |
1. |
കൊക്കാത്തോട് |
45 |
4.48 |
അരുവാപ്പുലം |
പത്തനംതിട്ട |
2. |
പ്ലാമലക്കുടി |
33 |
3.36 |
അടിമാലി |
ഇടുക്കി |
3. |
ചമ്പക്കാട് |
68 |
5.6 |
മറയൂർ |
ഇടുക്കി |
4. |
മാവലക്കുടി |
20 |
2.52 |
മറയൂർ |
ഇടുക്കി |
5. |
കോഴിയിലക്കുടി |
48 |
4.2 |
മൂന്നാർ |
ഇടുക്കി |
6. |
വെച്ചുമരം |
33 |
3.36 |
അതിരപ്പള്ളി |
തൃശൂർ |
7. |
ആനപണ്ടം |
50 |
4.48 |
മറ്റത്തൂർ |
തൃശൂർ |
8. |
മൂലഗംഗ |
36 |
3.64 |
ഷോളയൂർ |
പാലക്കാട് |
9. |
വെള്ളക്കുളം |
32 |
3.36 |
ഷോളയൂർ |
പാലക്കാട് |
10. |
മുണ്ടക്കടവ് |
30 |
3.08 |
കരുളായി |
മലപ്പുറം |
11. |
നെടുങ്കയം |
41 |
3.92 |
കരുളായി |
മലപ്പുറം |
|
ആകെ |
436 |
40.04 |
|
|