അക്ഷയഊർജ്ജ സാങ്കേതിക വിദ്യകൾകണ്ടെത്തുകയും വികസിപ്പിക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുക.
- വിഭവശേഷി നിർണയിക്കുകയും ഉചിതമായ നയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുക.
- അക്ഷയ ഊർജ്ജ സ്രോതസുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച നടപ്പിലാക്കുക
- അക്ഷയ ഉറവിടങ്ങളിലൂടെ വൈദ്യുത ഉത്പാദന ശേഷി വർദ്ധപ്പിക്കുക
- ഊർജ്ജ സംരക്ഷണത്തിലൂടെയും നിർവഹണത്തിലൂടെയും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുക.
- സംസ്ഥാനത്തെ ഊർജ്ജ ഉപഭോഗത്തിൽ അക്ഷയ ഊർജ്ജത്തിന്റെ പങ്ക് വർദ്ധിപ്പിക്കുക