background

PM-KUSUM – അനെര്‍ട്ടിനെതിരെയുള്ള ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണ കുറിപ്പ്

PM-KUSUM – അനെര്‍ട്ടിനെതിരെയുള്ള ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണ കുറിപ്പ്

പ്രസിദ്ധീകരിച്ച തീയതി :2025-07-25 | അവസാന തീയതി :2025-07-25 | :2025-07-25 11:45:40

PM-KUSUM പദ്ധതിയുടെ നടത്തിപ്പ്, അനെര്‍ട്ടിലെ നിയമനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ എന്നിവയെക്കുറിച്ച് ബഹുമാനപ്പെട്ട MLA ശ്രീ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. അനെര്‍ട്ട് PM KUSUM Component C (വ്യക്തിഗത പമ്പ് സോളറൈസേഷൻ) നടപ്പിലാക്കുവാന്‍ ക്ഷണിച്ച ടെണ്ടര്‍, കേരള ഗ്രീൻ ഹൈഡ്രജൻ മിഷനു വേണ്ടി കൺസൾട്ടന്റുമാരെ നിയോഗിച്ചതിലുമാണ് പ്രധാന ആരോപണങ്ങള്‍.

ബഹു. രമേശ്‌ ചെന്നിത്തല ഉന്നയിച്ച 9 ചോദ്യങ്ങളിന്മേലുള്ള അനെര്‍ട്ടിന്റെ പ്രതികരണം.



ടാഗുകൾ