കേരള സര്‍ക്കാര്‍ ഊർജ്ജ വകുപ്പ്, 'ഗ്ലോബൽ ഹൈഡ്രജൻ & റിന്യൂവബിൾ എനർജി സമ്മിറ്റ്' 2025 മാർച്ച് 12-13 തീയതികളിൽ ഗ്രാൻഡ് ഹയാത് കൊച്ചിയിൽ സംഘടിപ്പിക്കുന്നു. അനെർട്ട് ഇതിന്റെ 'പ്രോഗ്രാം ചെയർ' ആയിരിക്കും. എലെറ്റ്സ് ടെക്നോമീഡിയയുമായി സഹകരിച്ചാണ് ഇത് നടത്തുന്നത്; അവർ ഇതിന്റെ 'നോളജ് പാർട്ണർ' ആയിരിക്കും.
(G.O.(Rt)No.238/2024/POWER dated 20/12/2024)
കൂടുതൽ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക