background

ക്വട്ടേഷൻ ലേലത്തിന് ക്ഷണിച്ചു

ക്വട്ടേഷൻ ലേലത്തിന് ക്ഷണിച്ചു

പ്രസിദ്ധീകരിച്ച തീയതി :2022-05-21 | അവസാന തീയതി :2022-06-23

അനെർട്ടിന്റെ ആസ്ഥാന കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള KL 01 T 5928 അംബാസഡർ കാർ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു 1. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതിയും സമയവും : 22-06-2022, വൈകുന്നേരം 03:00 മണി വരെ. 2. ക്വട്ടേഷൻ തുറക്കുന്ന തീയതിയും സമയവും : 23-06-2022, രാവിലെ 11:45 മണിക്ക്. 3. ലേലം നടത്തുന്ന തീയതിയും സമയവും : 23-06-2022, രാവിലെ 11 30 മണിക്ക്


ഉദ്ധരണി അറിയിപ്പ് (1)_1

ടാഗുകൾ