background

ഉപയോഗശൂന്യവുമായ പേപ്പറുകൾ ക്വട്ടേഷനുകൾ നൽകുന്നത്.

ഉപയോഗശൂന്യവുമായ പേപ്പറുകൾ ക്വട്ടേഷനുകൾ നൽകുന്നത്.

പ്രസിദ്ധീകരിച്ച തീയതി :2022-12-26 | അവസാന തീയതി :2022-12-26

അനെർട്ട് ഹെഡ് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള കലാഹരണപെട്ടതും ഉപയോഗശൂന്യവുമായ പേപ്പറുകൾ, മാഗസിനുകൾ, പഴയ ഫയൽ ഇതിൽ ഉൾപ്പെട്ട പേപ്പറുകൾ മുതലായവ ക്വട്ടേഷൻ വിളിച്ചു വിൽപ്പന നടത്തുന്നു. വെള്ള പേപ്പറിൽ തയാറാക്കിയ ക്വട്ടേഷൻ 500 രൂപയുടെ EMD / രസീത് സഹിതം സീൽ ചെയ്ത കവറിൽ നൽകേണ്ടതാണ്


2022-12-23_11-05-38_winscan_to_pdf

ടാഗുകൾ