background

ശ്രീ നാരായണ ഗുരു കൾച്ചറൽ കോംപ്ലക്സിൽ 48 കിലോവാട്ട് ഗ്രിഡ് ബന്ധിത സോളാർ വൈദ്യുതി നിലയം – റീടെൻഡർ

ശ്രീ നാരായണ ഗുരു കൾച്ചറൽ കോംപ്ലക്സിൽ 48 കിലോവാട്ട് ഗ്രിഡ് ബന്ധിത സോളാർ വൈദ്യുതി നിലയം – റീടെൻഡർ

പ്രസിദ്ധീകരിച്ച തീയതി :2026-08-11 | അവസാന തീയതി :2026-08-24

കൊല്ലത്തെ ശ്രീ നാരായണ ഗുരു കൾച്ചറൽ കോംപ്ലക്സിൽ 48 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സോളാർ പി.വി. വൈദ്യുതി നിലയത്തിന്റെ രൂപകൽപ്പന, ഉപകരണങ്ങളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷനിംഗ് എന്നിവ ഉൾപ്പെടുന്ന പ്രവൃത്തിക്കായുള്ള റീടെൻഡർ.

ടെൻഡർ

ഇ-ടെൻഡർ ഐഡി:2025_ANERT_747890_3

ടാഗുകൾ