background

ഗ്രാമ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി, ഇടുക്കി ജില്ലയിലെ 15 ആദിവാസി നഗരങ്ങളിൽ സ്ഥാപിക്കാനുള്ള മൊത്തം 765 കിലോവാട്ട് ശേഷിയുള്ള 15 എണ്ണം സ്വതന്ത്ര (സ്റ്റാൻഡ്എലോൺ) കേന്ദ്രകൃത സൗരോർജ വൈദ്യുത നിലയങ്ങളുടെ രൂപകൽപ്പന, വിതരണം, സ്ഥാപിക്കൽ, കമ്മീഷനിംഗ് എന്നിവയ്ക

പ്രസിദ്ധീകരിച്ച തീയതി :2025-12-19 | അവസാന തീയതി :2025-12-29

ഗ്രാമ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി, ഇടുക്കി ജില്ലയിലെ 15 ആദിവാസി നഗരങ്ങളിൽ സ്ഥാപിക്കാനുള്ള മൊത്തം 765 കിലോവാട്ട് ശേഷിയുള്ള 15 എണ്ണം സ്വതന്ത്ര (സ്റ്റാൻഡ്എലോൺ) കേന്ദ്രകൃത സൗരോർജ വൈദ്യുത നിലയങ്ങളുടെ രൂപകൽപ്പന, വിതരണം, സ്ഥാപിക്കൽ, കമ്മീഷനിംഗ് എന്നിവയ്ക്കായി പ്രമേയ അപേക്ഷ (Request for Proposal) ക്ഷണിക്കുന്നു.

ടെൻഡർ

ഇ-ടെൻഡർ ഐഡി:2025_ANERT_822868_1

ടാഗുകൾ