background

സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങൾ

സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങൾ

പ്രസിദ്ധീകരിച്ച തീയതി :2023-03-04 | അവസാന തീയതി :2023-03-13

മാതൃകാ മണ്ഡലം പദ്ധതിക്ക് കീഴിൽ കണ്ണൂർ ജില്ലയിലെ ധർമ്മടം നിയോജക മണ്ഡലത്തിൽ സോളാർ സ്മാർട്ട് ലൈറ്റിംഗ് സിസ്റ്റങ്ങളുടെ രൂപകല്പന, നിർമ്മാണം, വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ കൂടുതൽ വിവരങ്ങൾക്കും ടെണ്ടറുകൾ സമർപ്പിക്കുന്നതിനും സന്ദർശിക്കുക: https://etenders.kerala.gov.in/


സ്മാർട്ട് ലൈറ്റിംഗ്

ഇ-ടെൻഡർ ഐഡി:2023_ANERT_563961_1


ടാഗുകൾ