അനെർട് കേന്ദ്ര കാര്യാലയത്തിൽ ഇ മൊബിലിറ്റി സെക്ഷനിൽ ദിവസ വേതനത്തിൽ ഒരു സിവിൽ എൻജിനീയറെ ആവശ്യമുണ്ട്
പ്രസിദ്ധീകരിച്ച തീയതി :2024-03-15 |
അവസാന തീയതി :2024-03-22 |
:2024-03-16 10:58:29
ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യതകൾ
1 .സർക്കാർ സർവീസിൽ കുറഞ്ഞത് അസിസ്റ്റന്റ് എൻജിനീയർ (സിവിൽ ) ആയി റിട്ടയർ ചെയ്തവർ ആയിരിക്കണം .
2 .56 -70 വയസ്സിനിടയ്ക്ക് പ്രായം ഉള്ളവരായിരിക്കണം .
3. ശമ്പളം : RS .2 ,000 /DAY 1 മാസം പരമാവധി 25 ദിവസം