ശ്രീ.നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ്, അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു.
പ്രസിദ്ധീകരിച്ച തീയതി :2021-08-01 |
അവസാന തീയതി :2021-08-02 |
:2024-08-17 06:56:33

2-Aug-2021
ശ്രീ.നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ്, അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ്‌ലൈഫ് വാർഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോർത്ത് വയനാട് ,പാലക്കാട് എന്നിവടങ്ങളിൽഡി എഫ് ഒ യുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് ഗുണ്ടൂർ സ്വദേശിയാണ്