background

അനെർട്ട് ലോഗോ ഡിസൈൻ മത്സരം

അനെർട്ട് ലോഗോ ഡിസൈൻ മത്സരം

പ്രസിദ്ധീകരിച്ച തീയതി :2020-11-20 | അവസാന തീയതി :2020-11-27 | :2023-05-29 09:14:56

സംസ്ഥാന സർക്കാറിന്റെ നവീന പുനരുപയോഗ ഊർജ്ജ ഗവേഷണ സാങ്കേതിക വിദ്യ കേന്ദ്രമായ അനെർട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികൾ ക്ഷണിക്കുന്നു .ഓൺലൈൻ ആയി മാത്രമായിരിക്കും സൃഷ്ടികൾ സ്വീകരിക്കുക..തെരഞ്ഞെടുക്കുന്ന ലോഗോക്ക് അൻപതിനായിരം രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.തയ്യാറാക്കുന്ന സൃഷ്ടികൾ www.anert.in എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി നവംബര് 20 രാവിലെ പത്തു മുതൽ വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ് .സമർപ്പിക്കുന്ന ഡിസൈനുകൾക്ക് 10MB jpg ,jpeg ഫോർമാറ്റിലുള്ളതായിരിക്കണം. .ഒരു വ്യക്തിക്ക് പരമാവധി 3 ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്.വിജയിയെ തെരഞ്ഞെടുക്കുന്നത് അനെർട് നിയോഗിക്കുന്ന ജഡ്ജിങ് കമ്മിറ്റിയായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 1800 425 1803 എന്ന അനെർട്ട് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



ടാഗുകൾ