സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ഇൻസ്റ്റാളേഷൻ
പ്രസിദ്ധീകരിച്ച തീയതി :2022-11-04 |
അവസാന തീയതി :2022-12-04 |
:2023-05-29 06:18:22
അനെർട്ടിൻ്റെ കാർബൺ രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്ക് കാറുകൾ വ്യാപകമാക്കുന്നതിനുള്ള ആദ്യപടിയായി കേരളത്തിലെ നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, മെയിൻ സെൻട്രൽ റോഡ്, ബൈപാസ് മറ്റു പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ സോളാർ ഇലക്ട്രിക്ക് വെഹിക്കിൾ ഹബ്ബുകൾ സ്ഥാപിക്കുന്നു. ഇതിലേക്കായി അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
അറിയിപ്പ്
അപേക്ഷാ ഫോറം
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകത
വിഭാഗം
സോളാർ ഫോട്ടോവോൾട്ടെയ്ക് പ്രോഗ്രാം
ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ മലയാളം
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന EVCS-ന്റെ അപേക്ഷാ ഫോം
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന EVCS-ന്റെ ഏറ്റവും കുറഞ്ഞ ആവശ്യകതകൾ