അപേക്ഷകൾ ക്ഷണിച്ചു
പ്രസിദ്ധീകരിച്ച തീയതി :2018-01-20 |
അവസാന തീയതി :2019-02-20 |
:2023-05-28 14:33:12
അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു സംസ്ഥാന സർക്കാരിന്റെ ഉർജ്ജ വകുപ്പിന് കീഴിൽ പ്രവൃത്തിക്കുന്ന ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവൽ എനർജി റിസർച്ച് & ടെക്നോളജി (അനെർട്) ഓഫിസ് അസിസ്റ്റൻറ് തസ്കികയിലേക്കും അക്കൗണ്ടന്റ് തസ്കികയിലേക്കും അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്കായീ പത്രക്കുറിപ്പ് സന്ദർശിക്കുക പത്രക്കുറിപ്പ്