നടപടി സംബന്ധിച്ച് KL-01-T-5928
പ്രസിദ്ധീകരിച്ച തീയതി :2022-09-01 |
അവസാന തീയതി :2022-09-02 |
:2023-05-27 15:34:19
അനെർട്ടിന്റെ ഹെഡ് ഓഫീസിൽ സൂക്ഷിച്ചിരുന്ന അംബാസഡർ കാർ കണ്ടുകെട്ടാനുള്ള നടപടി സംബന്ധിച്ച് KL-01-T-5928 അനർട്ടിന്റെ ആസ്ഥാന കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള KL-01-T-5928 അംബാസഡർ കാർ കണ്ടം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ഓർഡർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംബാസഡർ കാറിന്റെ ക്വട്ടേഷൻ നോട്ടീസ്