അനെർട്ടിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ്
പ്രസിദ്ധീകരിച്ച തീയതി :2025-07-02 |
അവസാന തീയതി :2025-07-04 |
:2025-07-04 04:27:08
ബഹു : വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി താഴെ പറയുന്ന പദ്ധതികൾ ഉത്‌ഘാടനം ചെയ്യുന്നു
1. ഗ്രിഡ് ഇന്ററാക്ടീവ് സോളാർ പവർഡ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS)
2. വെഹിക്കിൾ ടു ഗ്രിഡ് (V2G)
3. EZ4EV മൊബൈൽ ആപ്ലിക്കേഷൻ
4. EV കസ്റ്റമർ ലോഞ്ച്