തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലുള്ള കെ.ജി.ബി.വി. (K.G.B.V.) ഗേൾസ് ഹോസ്റ്റലിൽ 12 kWp ശേഷിയുള്ള ഗ്രിഡ് കണക്റ്റഡ് എസ്.പി.വി. (SPV) പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനും ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും 2.1 മീറ്റർ ഉയരമുള്ള സ്ട്രക്ചർ (സ്റ്റാൻഡ്) നിർമ്മിച
പ്രസിദ്ധീകരിച്ച തീയതി :2026-11-03 |
അവസാന തീയതി :2026-11-16 |
:2026-11-16
തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലുള്ള കെ.ജി.ബി.വി. (K.G.B.V.) ഗേൾസ് ഹോസ്റ്റലിൽ 12 kWp ശേഷിയുള്ള ഗ്രിഡ് കണക്റ്റഡ് എസ്.പി.വി. (SPV) പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനും ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും 2.1 മീറ്റർ ഉയരമുള്ള സ്ട്രക്ചർ (സ്റ്റാൻഡ്) നിർമ്മിച്ച് പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതിനുമുള്ള പ്രവൃത്തികൾക്കായി ടെൻഡർ ക്ഷണിക്കുന്നു.
കാണുക