സോളാർ സിറ്റി തിരുവനന്തപുരം
പ്രസിദ്ധീകരിച്ച തീയതി :2023-05-08 09:35:46 |
:2024-11-05 09:57:15
Event Date : 2022-12-28
സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി 2022 ഡിസംബർ 28-ന് KSEBL, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരുമായി ഒരു ഏകോപന യോഗം ANERT സംഘടിപ്പിച്ചു.