background

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി (NISE)-യ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി (NISE)-യ

പ്രസിദ്ധീകരിച്ച തീയതി :2025-01-30 07:26:05 | :2025-02-01 06:43:24
service

Event Date : 2025-01-29

അനെർട്ട് -HQ-യിൽ   ദേശീയ സൂര്യോർജ സ്ഥാപനമായ NISE-യുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ   സൂര്യോർജ പി വി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.സാങ്കേതിക വർക്ക്‌ഷോപ്പ്/പരിശീലനം സൂര്യോർജ പി വി പവർ പ്ലാന്റുകളുടെ രൂപകൽപ്പനയിൽ കേന്ദ്രീകരിച്ചായിരുന്നു. അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേളൂരി ഐഎഫ്എസ് വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു.അനെർട്ട് അഡീഷണൽ സി.ടി.എം, ഡോ.അജിത് ഗോപിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം ഡോ. വിക്രാന്ത് ശർമ്മ, ഡോ. നിഖിൽ പി.ജി, ഡോ. ബിരിഞ്ചി ബോറ (ഡെപ്യൂട്ടി ഡയറക്ടർമാർ NISE), ശ്രീ. സന്ദീപ് കുമാർ (പ്രോജക്റ്റ് എഞ്ചിനീയർ NISE), ശ്രീ. മനോജ് മൊറംപുടി (ഫാക്കൽറ്റി NISE) എന്നിവർ  ഈ രണ്ട് ദിവസങ്ങളിൽ സാങ്കേതിക വിഭാഗം കൈകാര്യം  ചെയ്തു.

        


ടാഗുകൾ


NISE Solar PV Workshop