എക്‌സിക്യൂട്ടീവ് നോളജ് ലൈൻസ് (ഇകെഎൽ), അനെർട്ട്-ഇകെ
പ്രസിദ്ധീകരിച്ച തീയതി :2024-01-29 09:13:16 |
:2024-10-30 08:46:47
Event Date : 2024-01-29
അനെർട്ട് എക്സിക്യൂട്ടീവ് ക്നോളഡ്ജ് ലൈൻസ് (EKL) സംയുകതമായി ഏർപ്പെടുത്തിയ അനെർട്ട് - EKL ഹരിതസ് ഊർജ്ജ അവാർഡുകൾ നൽകുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ അക്ഷയ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരെ കണ്ടെത്തുന്നതിനും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നതിന് ഈ അവാർഡിന്റെ ലക്ഷ്യമിടുന്നത്.
അക്ഷയ ഊർജ്ജ മേഖലയിലെ മുന്നേറ്റത്തിനായി സംസ്ഥാനത്തിനു നൽകിയ അസാമാന്യ സംഭാവനകൾക്കായി വ്യക്തികൾക്കും സംഘടനകൾക്കും അവാർഡ് നേടാൻ അവസരം.
അക്ഷയ ഊർജ്ജ മേഖലയിലെ മികച്ച മാതൃകകൾ കണ്ടെത്താം. ഈ അവാർഡിനായി പരിഗണിക്കപ്പെടാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-1803 | +91-9188119415 |