background

നിർമാണോദ്ഘാടനം- കുഴൽമണ്ണത്ത് 2 മെഗാവാട്ട് സോളാർ പവ

നിർമാണോദ്ഘാടനം- കുഴൽമണ്ണത്ത് 2 മെഗാവാട്ട് സോളാർ പവ

പ്രസിദ്ധീകരിച്ച തീയതി :2023-05-30 12:05:59 | :2024-01-23 08:42:35
service

Event Date : 2016-01-01

നിർമാണോദ്ഘാടനം- കുഴൽമണ്ണത്ത് 2 മെഗാവാട്ട് സോളാർ പവർ പ്ലാന്റ്

2016 ജനുവരി 1 ന് പാലക്കാട് കുഴൽമണ്ണത്ത് എം.എൽ.എ ശ്രീ.എം.ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രൗണ്ട് അധിഷ്‌ഠിത 2 മെഗാവാട്ട് സോളാർ ഫോട്ടോവോൾട്ടെയ്ക് പവർ പ്ലാന്റിന്റെ നിർമാണം മുൻ വൈദ്യുതി മന്ത്രി ശ്രീ ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. .


ടാഗുകൾ