രാജീവ് ഗാന്ധി അക്ഷയ ഊർജ ദിവസ്, 2014
പ്രസിദ്ധീകരിച്ച തീയതി :2023-05-30 11:42:34 |
:2024-08-12 13:58:54
Event Date : 2014-10-27
രാജീവ് ഗാന്ധി അക്ഷയ ഊർജ ദിവസ്, 2014
രാജീവ് ഗാന്ധി അക്ഷയ ഊർജ ദിവസിന്റെ ഭാഗമായി ഈ വർഷവും അനെർട്ട് പുനരുപയോഗ ഊർജം, ഊർജ്ജ സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചു. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി 3 മണിക്ക് അനർട്ട് സെമിനാർ ഹാളിൽ. 27-Oct-2014 ന്, ബഹു. വൈദ്യുതി മന്ത്രി ശ്രീ ആര്യാടൻ മുഹമ്മദ്. ശ്രീ.കെ.മുരളീധരൻ എം.എൽ.എ എന്നിവർ സന്നിഹിതരായി ആശംസകൾ അർപ്പിച്ചു. അനെർട്ട് ഡയറക്ടർ ഡോ.കെ.വാസുകി ഐഎഎസ് സ്വാഗതം പറഞ്ഞു.

