രണ്ട് ഇ-കാറുകൾ ഇന്ന് (13-09-20 21) ഐടി മിഷന് കൈമാറ
പ്രസിദ്ധീകരിച്ച തീയതി :2023-05-30 06:14:29 |
:2024-02-14 06:38:34
Event Date : 2021-09-13
അനെർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതി പ്രകാരം രണ്ട് ഇ- കാറുകൾ ഇന്ന് (13-09-20 21 ) ഐ ടി മിഷന് കൈമാറി. ശ്രീമതി സിന്ധു , അഡ്മിനിസ്ട്രേറ്റിവ് ഓഫീസറിന് ശ്രീ . ജെ മനോഹരൻ, ഹെഡ് ഇ- മൊബിലിറ്റി സെൽ താക്കോൽ നൽകി. ഇതോടെ പദ്ധതി പ്രകാരം 127 വാഹനങ്ങൾ അനെർട്ട് വിവിധ വകുപ്പുകൾക്ക് കൈമാറി .