സൗര തേജസ്- 25MW ഗ്രിഡ് കണക്ടഡ് റൂഫ്‌ടോപ് സൗരോർജ്ജ പ്ലാന്റ് പദ്ധതി ക്യാമ്പയിൻ പാർട്ണറുകളാകുവാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ക്ഷണിക്കുന്നു.

അനെർട്ടിന്റെ സബ്സിഡിയോട് കൂടിയ ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ പങ്കാളികളാകുവാൻ  എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും  അവസരം. താല്പര്യമുള്ള  വിദ്യാർത്ഥികൾക്ക് താഴെ കാണുന്ന  ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.

CLICK HERE FOR REGISTRATION: Application form

EOI-Campaign

സൗര തേജസ്- 25MW ഗ്രിഡ് കണക്ടഡ് റൂഫ്‌ടോപ് സൗരോർജ്ജ പ്ലാന്റ് പദ്ധതി ക്യാമ്പയിൻ പാർട്ണറുകളെ ക്ഷണിക്കുന്നു.

ക്യാമ്പയിൻ പാർട്ണറാകുവാൻ താല്പര്യമുള്ള ഉർജ്ജമിത്ര സെന്ററുകൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ,എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ, എൻ.ജി.ഓ കൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.

CLICK HERE FOR REGISTRATION: Application Form

EOI-Document.

Training program in Solar Energy for Entrepreneurs(Second Batch)

ANERT is organising an 18-hour Training program for Entrepreneurs, in Solar Energy.

The course covers lectures from Solar PV Industry, MSME and Policy sector.

Course mode:  Online

Course duration: 18 Hours.

Maximum number of participants: 40 per batch

Selection Criteria: First Come First Serve Basis

Participant eligibility:  Existing and Prospective Solar Entrepreneurs, EPC Contractors, etc.

Notification for Skill Upgardation Training Programme for Electricians in SolarEnergy

Agency for New and Renewable Energy Research and Technology(ANERT), is organising a 2day SkillUp Upgradation Training program For Electricians in Solar Energy.Number of seats: 30 Each (For Two Batches), allotted on first come first serve basisThe date for training will be intimated laterCandidates should be at least 18 to 60 years of age.Must have passed 10th class with ElectricalWireman License/ Wireman Apprentice/ ITI in Electrician Trade.Par