ബഹു മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം  (സി എം ഒ ) പോർട്ടലിലെ ചാർജ് ഓഫീസറായി ശ്രീ അനീഷ് എസ് പ്രസാദ്, ചീഫ് ടെക്നിക്കൽ മാനേജരെ ചുമതലപെടുത്തിയിരിക്കുന്നു

ലാൻഡ് ഫോൺ : 0471-2338077
മൊബൈൽ ഫോൺ : 9188119424