ഇ-മൊബിലിറ്റി പ്രോജക്ടുമായി ബന്ധപ്പെട്ട് അനെര്‍ട്ടിന്റെ കാര്യാലയത്തിലേക്കും വിവിധ ജില്ലകളിലുള്ള സർക്കാർ ഓഫീസുകളിലേക്കും ഇലക്ട്രിക് കാറുകള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാരെ ലഭ്യമാക്കുന്നതിനായി ഉയര്‍ന്ന നിലവാരത്തിലുള്ളതും ജി.എസ്.ടി രജിസ്ട്രേഷന്‍ ഉള്ളതുമായ രജിസ്ട്രേര്‍ഡ് സ്ഥാപനങ്ങളിൽ നിന്നും ചുവടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായുള്ള മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

          Click here to download E-tender