പുതിയതും പുതുക്കാവുന്നതുമായ ഊർജ്ജ സ്രോതസുകൾക്കായുള്ള കേന്ദ്ര മന്ത്രിലയത്തിൻറെ  (എം എൻ ആർ ഇ  )നോഡൽ ഏജൻസിയായി ഉർജ്ജവകുപ്പിന്  കീഴിൽ പ്രവർത്തിക്കുന്ന അനെർട് (ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവൽ എനർജി റിസർച്ച് & ടെക്നോളജി ) ഗാർഹിക  ആവശ്യങ്ങൾക്കായീ സൗരോർജ്ജ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് 'സൗരതേജസ്സ്‌'  എന്ന  പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. 

സൗരതേജസ്സ്‌ 

പത്രക്കുറിപ്പ്