അനെർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതി പ്രകാരം 128 -മത് ഇലക്ടിക് കാർ  സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ന് നൽകി. ആനെർട്ട് ACTM ശ്രീ ജയചന്ദ്രൻ നായർ  KSWMP ഐ ടി എക്സ്പേർട്ട് ശ്രീ വിഷ്ണുവിന് താക്കോൽ കൈമാറി.