അനെർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതി പ്രകാരം 130 -  ാമത് ഇലക്ട്രിക് കാർ പാലക്കാട്  ഇലക്ട്രിക്കൽ ഇൻസ്പക്ടേറ്റിന് അനെർട്ട് ഫിനാൻസ് ഓഫീസർ 22-09-2021 ന് നൽകി.