ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ വകുപ്പുകൾക്ക് കരാറിന് നൽകുന്ന പദ്ധതിയുടെ ഭാഗമായി 125-മത്തെ ഇലക്ട്രിക് വാഹനം അനെർട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ നരേന്ദ്ര നാഥ് വേലുരി ഐ എഫ് എസ്സ്  പട്ടിക ജാതി വികസന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർക്ക്  കൈമാറി.

07/sep/2021