സോളാർ  ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങുന്നതിന്  അനെർട്ടും സ്റ്റിക്കും (Sophisticated test and instrumentation centre) ധാരണാപത്രം ഒപ്പുവച്ചു.
st1
സോളാർ  ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങുന്നതിന്  അനെർട്ടും സ്റ്റിക്കും (Sophisticated test and instrumentation centre) ധാരണാപത്രം ഒപ്പുവച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ അനെർട്ട് ഡയറക്ടർ അമിത് മീണ ഐ എ എസും  സ്റ്റിക് ഡയറക്ടർ ഡോ. ജഗന്നാഥ ഭട്ടുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

 

Category