KERALA STATE RENEWABLE ENERGY AWARDS 2018 - Last date of submitting applications extended to 25th January 2019

KSRE-Award

               

                                     KERALA STATE RENEWABLE ENERGY AWARDS - 2018 


Last date of submitting applications extended to 25th January 2019

Invitation for Applications

  In its efforts to promote excellence in various areas of

സൗരോർജ്ജ മേഖലയിൽ സ൦രംഭകത്വ പരിശീലനം.

ഏജൻസി ഫോർ ന്യൂ  ആൻഡ് റിന്യൂവ എനർജി റിസർച്ച് ആൻഡ്  ടെക്നോളജി (അനെർട്ട്)  സ൦രംഭകർക്കായി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായീ  പത്രക്കുറിപ്പ് സന്ദർശിക്കുക : NewsLetter

അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന സർക്കാരിന്റെ ഉർജ്ജ വകുപ്പിന് കീഴിൽ പ്രവൃത്തിക്കുന്ന ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവൽ എനർജി റിസർച്ച് & ടെക്നോളജി (അനെർട്) ഓഫിസ് അസിസ്റ്റൻറ്   തസ്കികയിലേക്കും അക്കൗണ്ടന്റ് തസ്കികയിലേക്കും അന്യത്ര  സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

കൂടുതൽ വിവരങ്ങൾക്കായീ  പത്രക്കുറിപ്പ് സന്ദർശിക്കുക പത്രക്കുറിപ്പ് 

Renewable Energy Applications for Disaster Management & Rehablitation/Reconstruction for a resilient tomorrow - Concepts/Proposals - Invited

ANERT invites concepts/Proposals from Professional Agencies/Technical Institutions/R&D Institutions/Prominent NGO's in Renewable Energy Applications for Disaster Management & Rehablitation/Reconstruction for a resilient tomorrow.

Those who are interested please send proposals/concepts to info@anert.in on or before 05/09/2018. For more details, click here