Installation of Solar Powered Public EV Charging Stations
അനെർട്ടിൻ്റെ കാർബൺ രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്ക് കാറുകൾ വ്യാപകമാക്കുന്നതിനുള്ള ആദ്യപടിയായി കേരളത്തിലെ നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, മെയിൻ സെൻട്രൽ റോഡ്, ബൈപാസ് മറ്റു പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ സോളാർ ഇലക്ട്രിക്ക് വെഹിക്കിൾ ഹബ്ബുകൾ സ്ഥാപിക്കുന്നു. ഇതിലേക്കായി അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.