Agency for New and Renewable Energy Research and Technology (ANERT) and Kerala Academy of Skill Excellence, is organising a 4 day Skill Upgradation Training program For Women in Renewable Energy.
The Place and date for training will be intimated later

Mode of training :Detailed Classroom & Practical Training in Physical
Mode
Basic Educational requirement :Women candidates with minimum SSLC

Course duration 20 Hours (inclusive of trainer interactions, field visits, group
activity, interim and final tests)

Max No. of Participants 10 per Batch 

Max. Batches 1 in each District

How to apply:

Participants are requested to visit the ANERT Website and click on the link provided there and fill the Application forms.https://forms.gle/syP43UvukfgVipqEA

Preference will be given for BPL Family; Unemployed women due to COVID-
19 outbreak/Flood hit; Single parent; Mother of a differently abled child/children; Widow/Divorced; Mother of a single girl child

The shortlisting of the candidates shall be jointly done by KASE and ANERT for those meeting all the Qualifications

Last Date for receiving application online shall be 20th July 2022.

Certification: ANERT and KASE would issue certificates after satisfactory completion of the course.
For queries, please call :9188119431 / 180042518031. or mail to: training@anert.org or anert2020@anert.in

 

                        

 

ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജിയും (ANERT) കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസും (KASE) സംയുക്തമായി അക്ഷയോർജ്ജ മേഖലയിൽ സ്ത്രീകൾക്കായി 4 ദിവസത്തെ സ്കിൽ അപ് ഗ്രേഡേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ .സി
കോഴ്‌സിന്റെ കാലാവധി  : 20 മണിക്കൂർ (ക്ലാസ്റൂം പരിശീലനം, ഫീൽഡ് വിസിറ്റുകൾ, ഗ്രൂപ്പ് പ്രവർത്തനം, ടെസ്റ്റുകൾ ഉൾപ്പെടെ)
ക്ലാസ്റൂം പരിശീലനം: 6 മണിക്കൂർ
പ്രായോഗിക പരിശീലനം: 14 മണിക്കൂർ
പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം: 10/ബാച്ച്
പരമാവധി ബാച്ചുകളുടെ എണ്ണം : ഓരോ ജില്ലയിലും 1 ബാച്ച് വീതം

പരിശീലനത്തിനുള്ള സ്ഥലവും തീയതിയും പിന്നീട് അറിയിക്കും.
മുൻഗണന : ബിപിഎൽ  കുടുംബ അംഗം; കൊവിഡ് കാരണം തൊഴിലില്ലാത്ത സ്ത്രീകൾ/ ഏക രക്ഷകർത്താവ്; ഭിന്നശേഷിയുള്ള കുട്ടിയുടെ/കുട്ടികളുടെ അമ്മ; വിധവ/വിവാഹമോചിത; ഒറ്റ പെൺകുഞ്ഞിന്റെ അമ്മ

 
അപേക്ഷ സമർപ്പിക്കേണ്ട രീതി :

ഉദ്യോഗാർഥികൾ അനെർട്ടിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയും അതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കേണ്ടതുമാണ്.
എല്ലാ യോഗ്യതാ വ്യവസ്ഥകളും പാലിക്കുന്ന ഉദ്യോഗാർത്ഥികളെ  KASE ഉം ANERT ഉം സംയുക്തമായി ഷോർട്ട്‌ലിസ്റ്റിംഗ് നടത്തുന്നതാണ്.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:20 ജൂലൈ 2022.
സർട്ടിഫിക്കേഷൻ: കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയതിന് ശേഷം അനെർട്ടും കേരളാ അക്കാദമി ഓഫ് സ്കിൽ എക്സെലെൻസും  സംയുക്തമായി   സർട്ടിഫിക്കറ്റുകൾ നൽകും.
സംശയങ്ങൾക്ക് ദയവായി വിളിക്കുക:91881 19431 / 18004251803 അല്ലെങ്കിൽ training@anert.org , anert2020@anert.in എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.