പാലക്കാട്‌ ജില്ലയിലെ ആദ്യത്തെ പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പുഴ ഡാം ഗാർഡനിൽ  ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി 06-09-2021 ഉദ്ഘാടനം ചെയ്തു.

07/sep/2021