
പ്രളയബാധിതർക്കുള്ള സൗര റാന്തലുമായി അനെർട്ട് വാഹനം മലപ്പുറത്തേക്ക്.
ഫ്ലാഗ് ഓഫ് അനർട്ട് ഡയറക്ടർ അമിത് മീണ ഐ എ എസ് നിർവഹിക്കുന്നു.
അനെർട്ട് മലപ്പുറത്തെ പ്രളയബാധിതർക്ക് സൗജന്യമായി നൽകുന്ന സൗരറാന്തൽ ജില്ലാ എൻജിനീയർ എ.വി സുരേഷ് കുമാറിൽ നിന്നും മലപ്പുറം ജില്ല കളക്ടർ ജാഫർ മാലിക് ഏറ്റുവാങ്ങുന്നു.
മലപ്പുറം ജില്ലയിലെ മുണ്ടക്കടവ് കോളനിയിൽ അനെർട്ടിൽ നിന്നുള്ള സൗജന്യ സൗരോർജ്ജ റാന്തൽ വിതരണം ചെയ്തപ്പോൾ.