അനെർട്ടിന്റെ  2018-19 പദ്ധതി പ്രകാരം  തെരുവോര  കച്ചവടക്കാർക്ക്  ഉപയോഗിക്കാനുള്ള  സൗരോർജ്ജ തെരുവ്  വിളക്ക്  നിർമ്മിക്കുന്നതിനായി  Design Challenge ക്ഷണിച്ചിരുന്നു  ഇതിലേക്ക് 21 എണ്ണം പ്രോഡക്റ്റുകൾ ലഭിച്ചിരുന്നു .ഇതിൽ  നിന്നും technical committee വിശദമായ പരിശോധന നടത്തി അഞ്ചു പ്രോഡക്റ്റുകൾ തിരഞ്ഞെടുത്തു .ഒന്നു  മുതൽ അഞ്ചാം സ്‌ഥാനം  വരെ ലഭിച്ചവരുടെ പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു.

Rank Name Address Email
1 Hykon India Hykon House,Thrissur,680001 eldo@hykonindia.com
2 Jubin George Kurien Niravath,Pottayil RD,Powdikonam,TVPM jubingeorgekurien@gmail.com
3 Hykon Power Electronics Ltd Hykon House ,Thrissur ,680001 eldo@hykonindia.com
4 Athul Chandrasenan College of Engineering Chegannur,Chengannur .P.O,Alappuzha 689121 Xilatron Technology ,Opp Kollannur athulchandrasenan@gmail.com
5 Daniel T Davy Service Station ,Pattam Road,Kunnamkulam.P.O,680503 xilatronindia@gmail.com