ശ്രീലങ്കന്‍ അഡ്‌മിനിസ്ട്രേറ്റിവ് ആന്‍ഡ്‌ അലൈഡ് സര്‍വീസ് ഉദ്യോഗസ്ഥര്‍  അനെര്‍ട്ടിന്റെ ആസ്ഥാന കാര്യാലയം  സന്ദര്‍ശനം നടത്തി. ഇതിന്‍റെ ഭാഗമായി കേരളത്തിന്‍റെ അക്ഷയോര്‍ജ്ജ  പദ്ധതികളുടെ വിശദാംശങ്ങള്‍ അനെർട്ട്  ഡയറക്ടര്‍ ആര്‍ ഹരികുമാര്‍ വിശദീകരിച്ചു. ഐ എം ജി കേരളയുടെ   ആഭിമുഖ്യത്തിലാണ് സന്ദര്‍ശന പരിപാടി സംഘടിപിച്ചത്.
Visit by officials from Sree Lanka administrative and allied services at ANERT HQ, hiruvananthapuram

Category