അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്സിൻ്റെ സംസ്ഥാന തല ഉദ്ഘാടനം 24-June-2021.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനർട്ടും  KASE ഉം (Kerala Academy for Skill Excellence) സംയുക്തമായി  Rooftop solar PV system  എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്സിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ബഹുമാനപെട്ട വൈദ്യുതവകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്‍കുട്ടി നിർവഹിച്ചു.

പരമ്പര്യേതര ഊർജ്ജം: മികവിന്റെ കേന്ദ്രം, പദ്ധതിയുടെ ധാരണാപത്രം കൈ മാറി 3-February-2021.

പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള് പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സൗരോര്ജ്ജവും പവനോര്ജ്ജവും ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഒരു പുതിയ തൊഴില്  മേഖലയിലേക്കാണ് ഈ അക്ഷയ ഊര്ജ്ജസ്രോതസുകള് വഴി തുറക്കുന്നത്.

അനർട്ട്- അക്ഷയോർജ കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം എം മണി നിർവഹിച്ചു.

ksmdb

 

 

അനെർട്ടിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന അക്ഷയോർജ്ജ കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി  ശ്രീ . എംഎം മണി ഒക്ടോബർ 2, ഉച്ചക്ക് 2.30 ന് ഓൺലൈനിലൂടെ നിർവഹിച്ചു.